മേക്കദാട്ടു: നിർദേശങ്ങളുമായി കുമാരസ്വാമി

ബെം​ഗളുരു: തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുമാരസ്വാമി.

കാവേരി നദിയിൽ അണക്കെട്ടിനായി വിശദ റിപ്പോർട്ട് നൽകാൻ കർണ്ണാടകക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു, തുടർന്നാണ് എതിർപ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സംസ്ഥാനത്തെ എംപിമാരോട് കുമാരസ്വാമി ആവശ്യപ്പെട്ടത്.

Slider
വായിക്കുക:  കുറച്ചു കാലം മാറിനിന്ന അനിശ്ചിതത്വവും നാടകീയതയും കര്‍ണാടക രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു;കുതിരക്കച്ചവടം പരസ്പരം ആരോപിച്ച് കോണ്‍ഗ്രസ്സും ബിജെപിയും;3 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയില്‍ ബിജെപിയുമായി ചര്‍ച്ചയിലെന്ന് കോണ്‍ഗ്രസ്‌;എല്ലാ എംഎല്‍എമാരെയും ഗുരുഗ്രാമിലേക്ക് മാറ്റി ബിജെപി.

Written by 

Related posts

error: Content is protected !!