കണ്ണൂർ വിമാനതാവളം: ബെം​ഗളുരുവിൽ നിന്ന് ആദ്യ ആഭ്യന്തര സർവ്വീസ്

കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന് തുടങ്ങും.

ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെം​ഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിം​ഗാണ് ​ഗോ എയർ തുടങ്ങിയത്.

Slider
വായിക്കുക:  ഇത് ബെംഗളൂരു മലയാളികളുടെ നിലനിൽപ്പിനായുള്ള ജീവന്മരണപ്പോരാട്ടം;കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുടെ അഭിപ്രായം തേടാനുള്ള കെകെടിഎഫിന് യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്; എല്ലാവരും പങ്കെടുക്കുക.

Written by 

Related posts

error: Content is protected !!