നിക്ഷേപകർക്ക് പ്രിയം ഒല

ബെം​ഗളുരു: ഒലയിൽ 100 കോടി വരെ നിക്ഷേപിക്കാൻ താത്പര്യം കാണിച്ച് കമ്പനികൾ രം​ഗത്ത്.

ഇതിൽ നിലവിലെ ഒാഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഉൾപ്പെടുന്നു.

നിലവിൽ വെബ് ടാക്സികളിൽ ഏറെ ലാഭത്തിൽ പ്രവർത്തിക്കുന്നവയിൽ ഒന്നാണ് ഒല.

Slider
വായിക്കുക:  ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍;റെജിസ്ട്രേഷന്‍ ആരംഭിച്ചു;"സുഡാനി ഫ്രം നൈജീരിയ" മത്സര വിഭാഗത്തില്‍;മുഖ്യമന്ത്രിയുടെ മകന്റെ ചിത്രം ചട്ടം ലംഘിച്ച് തിരുകിക്കയറ്റാന്‍ ശ്രമം.

Written by 

Related posts

error: Content is protected !!