യെഡിയൂരപ്പ മരിച്ചതായി വ്യാജ പ്രചരണം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

ബെം​ഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്.

ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ട അഭിമന്യുവും, ഇത് ഷെയർ ചെയ്ത കാവൻ, പ്രദീപ്, ​ഗണേഷ് എന്നിവർക്കെതിരെയുമാണ് കേസ്.

Slider
വായിക്കുക:  ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ആറുപേർ പിടിയിൽ

Written by 

Related posts

error: Content is protected !!