കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന്.. ഉത്ഘാടനം 9ന്.

ബെംഗളൂരു: കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന് തുടക്കം.

ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെം​ഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിം​ഗാണ് ​ഗോ എയർ തുടങ്ങിയത്.

Slider
വായിക്കുക:  റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന്റെ രണ്ട് കൈകളും ഒടിഞ്ഞു; ബിബിഎംപിക്കെതിരെ കേസ്.

Related posts

error: Content is protected !!