വിമാനയാത്രയ്ക്കിടെ ഇനി ഫോൺ വിളിക്കാം!

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ഫോൺ വീഡിയോ സൗകര്യങ്ങൾ അടുത്തമാസം പ്രാബല്യത്തിൽ വരും.

വൈ ഫൈ സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ടെലികോമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്. ഇത് ലഭിച്ചു കഴിഞ്ഞാൽ ഒരാഴ്ച്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രമന്ത്രി മനോജ് സിൻഹ വ്യക്തമാക്കി.

Slider
Slider
Loading...
വായിക്കുക:  വായനക്കാർക്ക് ബെംഗളൂരു വാർത്തയുടെ പുതുവൽസര സമ്മാനം!

Related posts

error: Content is protected !!