മലയാളിയായ യുവകലാകാരൻ വികാസ് കോവൂരിന് ചികിൽസാ സഹായം സമാഹരിക്കാനായി ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ചുമർചിത്ര പ്രദർശനം ചിത്രകലാ പരിഷതിൽ തുടരുന്നു.

ബെംഗളൂരു : കുമാര കൃപ റോഡിലുള്ള ചിത്രകലാ പരിഷത് ആർട്ട് കോംപ്ലക്സിൽ ഒരു ചിത്രപ്രദർശനം നടക്കുന്നുണ്ട്, ഈ മാസം 3 ന് തുടങ്ങി 9 ന് അവസാനിക്കും.ഈ പ്രദർശനത്തിന്റെ ലക്ഷ്യം വളരെ വലുതാണ് കോഴിക്കോട് നിന്നുള്ള പ്രശസ്ത ചുമർചിത്രകാരനായ വികാസ് കോവൂർ എന്ന യുവാവ് വൃക്ക സംബന്ധമായ ചികിൽസയിലാണ്.

വായിക്കുക:  ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കാണാതായ മലയാളിയെ കണ്ടെത്തി.

അദ്ദേഹത്തെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ശിഷ്യൻമാർ ചേർന്ന് മഷിത്തണ്ട് എന്ന കൂട്ടായ്മയാണ് ഈ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

Slider
Slider
Loading...

Related posts

error: Content is protected !!