കൂടുതൽ ശുചിമുറികളുടെ നിർമ്മാണം ദ്രുത​ഗതിയിൽ; നിലവിലുള്ളവയുടെ സ്ഥിതി ദയനീയമെന്ന് ജനങ്ങൾ

ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെം​ഗളുരു ന​ഗരം. ‌നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു.

ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും തകർന്ന് തരിപ്പണമായി കിടക്കുകയാണ്.

രാത്രിയിൽ പൊട്ടിപ്പൊളിഞ്ഞ ടൈൽസും തകർന്ന പൈപ്പുമുള്ള ശുചിമുറികളിൽ ലൈറ്റുകൾ പോലും തെളിയാറില്ല.വ്യാപാര സ്ഥാപനങ്ങളിൽ പോലും മതിയായ ശുചിമുറി സൗകര്യമില്ലാത്ത നഗരത്തിൽ ജീവനക്കാരിലധികവും പൊതുശുചിമുറികളെയാണ് ആശ്രയിക്കുന്നത്.

വായിക്കുക:  കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.

സ്ത്രീകൾക്കുള്ള ശുചിമുറികളിൽ യൊതൊരു വിധ സംവിധാനവും ഉണ്ടാകാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!