എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ ഇനി മലയാളത്തിലും!

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ ഇനി മലയാളത്തിലും നടത്താന്‍ ആലോചന. നിലവില്‍ ഇംഗ്ലീഷിലാണ് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നത്.

എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. അതേസമയം നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കണമെന്നു ശിപാര്‍ശയില്‍ പറയുന്നു.

Slider
വായിക്കുക:  വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇരുപത്തഞ്ചു വർഷം ജോലിചെയ്തു; ബി.ഇ.എൽ മുൻ ജീവനക്കാരൻ പിടിയിലാകുന്നത് റിട്ടയർമെൻറ് നുശേഷം.

Related posts

error: Content is protected !!