ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും വാട്ട്സാപ്പിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ്.
മുൻപ് റിസർവ് ബാങ്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ ഓൺലൈൻ സാമ്പത്തിക വിനിമയ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു.