ആദ്യ വെടി പൊട്ടിച്ച് ബി.എസ്.പി.മന്ത്രി എന്‍ മഹേഷ്‌;ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യവുമായി ഒത്തുപോകാന്‍ ആകുന്നില്ല;മന്ത്രി സ്ഥാനം രാജിവച്ചു പുറത്തേക്ക്

ബാംഗ്ലൂര്‍ : ജെ ഡി എസ്-കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരില്‍ നിന്ന്  ബി എസ് പി അംഗവും മന്ത്രിയുമായ എന്‍ മഹേഷ്‌ രാജിവച്ചു.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഉള്ള സഖ്യ സര്‍ക്കാരിലെ ആദ്യത്തെ രാജിയാണ് ഇത്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു,സഖ്യ സര്‍ക്കാരിനു ഉള്ള പിന്തുണ തുടരും എന്നും അറിയിച്ചു.തന്റെ മണ്ഡലമായ കൊല്ലെഗലിന്റെ വികസനത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാജി എന്നാണ് എന്‍ മഹേഷ് അറിയിച്ചത്.

വായിക്കുക:  കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി; കലങ്ങിമറിഞ്ഞ് കർണാടക രാഷ്ട്രീയം

പ്രൈമറി,സെക്കന്ററി വിദ്യാഭ്യസ മന്ത്രിയായിരുന്നു എന്‍ മഹേഷ്‌.

Slider

Related posts

error: Content is protected !!