ബന്ധുക്കളെ കാത്ത് ബാബു ഭാസ്കിറന്റെ മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Loading...

ബെംഗളൂരു : ബാബു ഭാസ്കറിനെ നിങ്ങളറിയും കാർമലാറം റെയിൽവേ സ്‌റ്റേഷന്റെ സമീപത്ത് തട്ടുകട നടത്തുകയായിരുന്നു. ഒരാഴ്ച മുൻപാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തു.മൃതദേഹം ഏറ്റുവാങ്ങാൻ ഇതുവരെ ആരും എത്തിയില്ല ,ഇദ്ദേഹത്തിന്റെ നാട്ടിലെ മേൽവിലാസം സഹപ്രവർത്തകർക്ക് ആർക്കും അറിയുകയുമില്ല. വയനാട് സ്വദേശിയാണെന്ന വിവരം മാത്രമേ ഉള്ളൂ.

വായിക്കുക:  കലങ്ങിമറിഞ്ഞ് കർണാടക രാഷ്ട്രീയം; സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാകുന്നു... ഇരുപക്ഷത്തും രഹസ്യനീക്കങ്ങൾ സജീവം.

കൂടെ പരിക്ക് പറ്റിയ കബീർ ചികിൽസക്കിടെ മരിച്ചിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക : 9886154974,9663469122

Slider
Slider
Loading...

Related posts

error: Content is protected !!