മാസങ്ങളായി മുടങ്ങിയ ബെം​ഗളുരു-മംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും.

Loading...

ബെം​ഗളുരു: പാളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ്‌ മധ്യത്തില്‍  നിര്‍ത്തിവച്ച ബെം​ഗളുരു-മംഗളൂരു ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ ചീഫ് പി ആര്‍ ഓ ഇ വി ജയ അറിയിച്ചു.

ബെം​ഗളുരു-കണ്ണൂര്‍,ബെം​ഗളുരു-കാര്‍വാര്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും അതേസമയം റേക്ക് എത്താത്തതിനാല്‍ 16516 നമ്പര്‍ കാര്‍വാര്‍ മംഗളൂരു ജംഗ്ഷന്‍ – യേശ്വന്ത്പുര എക്സ്പ്രസ്സ്‌ ഇന്ന് സര്‍വീസ് നടത്തുകയില്ല.

വായിക്കുക:  അമ്മയുടെ വിവാഹമായിരുന്നു; ഇത് ലോകത്തോട് വിളിച്ചു പറഞ്ഞ മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!

 

Slider
Slider
Loading...

Related posts

error: Content is protected !!