ഗൃഹനിർമ്മാണ ആവശ്യത്തിനും ഫർണിഷിംഗിനും നഗരത്തിലുള്ളവർ “മാസ്റ്റർ കോട്ടേജസി”ൽ വിശ്വസിക്കുന്നത് എന്തുകൊണ്ട് ?

ബെംഗളൂരു : നഗരത്തിൽ വീടുവക്കാൻ ആഗ്രഹിക്കുന്നവർക്കും വീടിന്റെ ഫർണിഷിംഗ് ആവശ്യങ്ങളുമായി സമീപിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറുകയാണ് മാസ്റ്റർ കോട്ടേജസ് എന്ന സ്ഥാപനം.

5 വർഷത്തോളമായി ബെംഗളൂരുവിലെ  കൺസ്ട്രക്ഷൻ മേഖലയിൽ പുതുചരിത്രമെഴുതി  മുന്നേറുന്നു മാസ്റ്റർ കോട്ടേജസിന്റെ പ്രവർത്തനങ്ങൾ നഗരത്തിൽ അനാദൃശമാണ്.

പ്ലാൻ തയ്യാറാക്കൽ ,അതിന്റെ എസ്റ്റിമേഷൻ, വീട് നിർമ്മിക്കാൻ ആവശ്യമായ അനുമതിയും രേഖകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കൽ, വീട് / കട നിർമ്മാണം എന്നീ സർവ്വീസുകളെല്ലാം വിശ്വസ്ഥതയോടെ ചെയ്തു കൊടുക്കുന്ന മാസ്റ്റർ കോട്ടേജസ് വീട് നിർമ്മാണത്തിന് ശേഷമുള്ള ഫർണിഷിംഗ് ആവശ്യങ്ങൾക്കും വിശ്വസ്തതയോടെ സമീപിക്കാവുന്നതാണ്.

കുറഞ്ഞ സമയത്തിനുളളിൽ മനസ്സിലിണങ്ങിയ രീതിയിൽ ഇന്റീരിയൽ വർക്കുകൾ കുറഞ്ഞ ചെലവിൽ വിശ്വസ്തതയോടെ ചെയ്ത് കൊടുക്കുക എന്നതാണ് മാസ്റ്റർ കോട്ടേജസിന്റെ മുഖമുദ്ര.

വായിക്കുക:  എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതായപ്പോൾ അപരിചിതന്റെ സഹായം തേടി; മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് നഷ്ടമായത് 2 ലക്ഷം രൂപ!

സംതൃപ്തരായ ഉപഭോക്താക്കൾ തന്നെയാണ് മാസ്റ്റർ കോട്ടേജസിന്റെ ശക്തിയും സമ്പാദ്യവുമെന്ന് മാനേജിംഗ് ഡയറക്റ്റർ ശ്രീ ലിജോ ജെയിംസ് സാക്ഷ്യപ്പെടുത്തുന്നു.

ഗണേഷ് ചന്ദ്ര പട്നായിക് -എഞ്ചിനീയര്‍

 

 

“നഗരത്തില്‍ ഒരു വീട് വക്കുക എന്ന എന്റെ സ്വപ്നത്തിന് സാക്ഷാത്കാരം നല്‍കിയത് “മാസ്റ്റർ കോട്ടേജസ് “ആണ്.എല്ലാവര്‍ക്കും വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനമാണ്‌ ഇത് എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

 

 

 

ഉന്മേഷ് ശ്രീധരന്‍-ഐ ടി എഞ്ചിനീയര്‍

“വീടുവക്കാന്‍ ആണ് ഞാന്‍ മാസ്റ്റർ കോട്ടേജസ് നെ

സമീപിക്കുന്നത്,ഊഷ്മളമായ അനുഭവവും തികച്ചും സൌഹൃദ പരമായ ഇടപെടലും മൂലം ഞാന്‍ അവരില്‍ ആകൃഷ്ടനാകുകയും വീട് പണി മാത്രമല്ല,വീടിന്റെ ഇന്റീരിയല്‍ ജോലി കൂടി അവരെ ഏല്‍പ്പിക്കുകയായിരുന്നു,ധന നഷ്ട്ടവും സമയ നഷ്ട്ടവും കൂടാതെ നിങ്ങളുടെ വീട് പണി സംബന്ധമായ കാര്യങ്ങള്‍ നടന്നു കിട്ടണമെങ്കില്‍ മാസ്റ്റർ കോട്ടേജസ് നെക്കാള്‍ നല്ലൊരു ഓപ്ഷന്‍ നഗരത്തില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല”

വായിക്കുക:  മൈസൂരു പാതയിൽ വീണ്ടും മലയാളി അക്രമിക്കപ്പെട്ടു;വയനാട് സ്വദേശിയായ ലോറി ഡ്രൈവർ ക്രൂരമായി അക്രമിക്കപ്പെട്ടത് മണ്ഡ്യക്ക് സമീപം !

 

നഗരത്തിലെ സർവീസുകൾക്ക് പുറമെ കേരളത്തിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കും മാസ്റ്റർ കോട്ടേജസിനെ ബന്ധപ്പെടുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ :07411615141,09164993620

Slider
Slider
Loading...

Related posts

error: Content is protected !!